ഇരിങ്ങാലക്കുട: വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ- സി.ഐ.ടി.യു ഇരിങ്ങാലക്കുട ജില്ല കമ്മിറ്റിയംഗം ഷക്കീർ വലിയകത്ത് ഉദ്ഘാടനം ചെയ്തു. റെജി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എം.ബി. രാജു, ദിവാകരൻ കുണ്ടിൽ, കെ.സി. രണദിവെ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ -എം.ബി. രാജു (പ്രസി.), ദിവാകരൻ കുണ്ടിൽ (സെക്ര.), റെജി സെബാസ്റ്റ്യൻ (ട്രഷ.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.