പവിത്ര് 2017

ചാലക്കുടി: ക്രസൻറ് പബ്ലിക് സ്‌കൂളിലെ അധ്യാപക രക്ഷാകർതൃ സംഗമം ഡോ. ജോര്‍ജ് കോലഞ്ചേരി ഉദ്ഘാടനം ചെയ്തു. ക്രസൻറ് സൊസൈറ്റി ചെയര്‍മാന്‍ പി.ബി. മുഹമ്മദ് ഇക്ബാല്‍, സെക്രട്ടറി ഷാഹുല്‍ ഹമീദ്, എം.കെ. ഉബൈദുല്ല, വി.ഐ. താജുദ്ദീന്‍, ടി.എ. മൂസ, സി.എം. ഷാനവാസ്, മുഹമ്മദ് ഹാറൂണ്‍, വി.യു. ഫിറോസ്, കെ.കെ. മുഹമ്മദലി, പി.സി. അബ്ദുൽ ലത്തീഫ്, ഐ.എ.എം. അബ്ദുൽ നാസര്‍ എന്നിവര്‍ സംസാരിച്ചു. 'കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണം' ചാലക്കുടി: സൗത്ത് ജങ്ഷനിലെ ഫ്ലൈഓവറിന് ചുവട്ടിലെ മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു. സുനില്‍ കാരപ്പാടം, കെ.യു. ദിനേശന്‍, ടി.വി. പ്രജിത്, കെ.സി. ശ്രീജിത്, എം.എസ്. രഞ്ജിത്, കെ.കെ. കിഷോര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.