കോടാലി: ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ ബാങ്കിങ് ബോധവത്കരണ ക്ലാസ് ഗ്രന്ഥശാല നേതൃസമിതി കണ്‍വീനര്‍ ഹക്കീം കളിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് എന്‍.വി. ശിവദാസന്‍ അധ്യക്ഷത വഹിച്ചു. ഐ.ബി. ഹിതേഷ്, പി.ബി. ജോഷി, രാധിക കണ്ണന്‍, പി.ജി. ശിവന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. സാമ്പത്തിക സാക്ഷരതകേന്ദ്രം സീനിയര്‍ കൗണ്‍സിലര്‍ ടി.പി. ലോനപ്പന്‍ ക്ലാസ് നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.