സി.പി.എം ലോക്കൽ സമ്മേളനം

വാടാനപ്പള്ളി: സി.പി.എം തളിക്കുളം ലോക്കൽ സമ്മേളനത്തി​െൻറ പ്രതിനിധി സമ്മേളനം ജില്ല സെക്രേട്ടറിയറ്റംഗം യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.ആർ. സീത അധ്യക്ഷത വഹിച്ചു. എം.വി. വിശാലാക്ഷി പതാക ഉയർത്തി. നാട്ടിക ഏരിയ സെക്രട്ടറി പി.എം. അഹമ്മദ്, കെ.വി. പീതാംബരൻ, ടി.ആർ. ചന്ദ്രദത്ത്, എം.എ. ഹാരീസ് ബാബു, ജ്യോതി പ്രകാശ്, ഐ.കെ. വിഷ്ണുദാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.