live 3

രാജ്യം കണ്ട എക്കാലത്തേയും വലിയ നികുതി പരിഷ്കാരമായ ജി.എസ്.ടിക്ക് ഇന്നേക്ക് 30 ദിവസം പ്രായം. ശൈശവാവസ്ഥയിൽതന്നെ ജി.എസ്.ടി ഇന്ത്യൻ ജനതക്ക് ബാധ്യതയാകുന്നതാണ് ഇത്രയും നാളത്തെ അനുഭവം വ്യക്തമാക്കുന്നത്. പല സാധനങ്ങൾക്കും വില കുത്തനെ കൂടി. വില കുറയുമെന്ന് കൊട്ടിഘോഷിച്ച പലതിനും കുറഞ്ഞില്ല. വീട്ടു സാധനങ്ങൾക്ക് വില കൂടിയതോടെ കുടുംബ ബജറ്റ് താളംതെറ്റി. ഹോട്ടൽ ഭക്ഷണത്തിന് തോന്നിയ വില. നികുതി നിർണയത്തിെല അവ്യക്തത നീക്കാത്തതുകാരണം പല അവശ്യ മരുന്നുകളും വിപണിയിലില്ല. സാധനങ്ങൾക്ക് വില കൂടിയതുകാരണം നിർമാണ മേഖല സ്തംഭിച്ചു. തൊഴിൽരഹിതരുടെ എണ്ണം ദിനേനെ കൂടുന്നു...ഇതൊക്കെയാണ് ഒരുമാസം പിന്നിടുേമ്പാഴും ജനത്തി​െൻറയും കച്ചവടക്കാരുടെയും ഒടുങ്ങാത്ത ആശങ്കകളാണ് 'ലൈവ്' പങ്കുവെക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.