പുത്തേഴൻ അവാർഡ്​ പ്രഫ. എം.കെ. സാനുവിന്​

തൃശൂർ: സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി പ്രസിഡൻറുമായിരുന്ന പുത്തേഴത്ത് രാമൻ മേനോ​െൻറ പേരിൽ നൽകുന്ന 'പുത്തേഴൻ അവാർഡ്' സാഹിത്യകാരൻ പ്രഫ. എം.കെ. സാനുവിന് നൽകും. 25,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഒക്ടോബർ 18ന് കേരള സാഹിത്യ അക്കാദമി ഹാളിൽ പുരസ്കാരം നൽകും. പുത്തേഴത്ത് ഫാമിലി ട്രസ്റ്റ് കമ്മിറ്റിയാണ് അവാർഡ് പ്രഖ്യാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.