എൻജിനീയറിങ് പഠനം മുടങ്ങിപ്പോയ പട്ടികജാതി, പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക്‌ വിദഗ്‌ധ പരിശീലനം

തൃശൂർ: നല്‍കുന്നു. താൽപര്യമുള്ളവർ പേര്‌, കോഴ്‌സ്‌ വിവരങ്ങള്‍ എന്നിവ www.gift.res.in/samunnathi എന്ന വെബ്‌സൈറ്റിലെ ലിങ്കില്‍ പേരുവിവരങ്ങൾ രജിസ്റ്റര്‍ ചെയ്യണം. വിവിധ എന്‍ജിനീയറിങ്‌ കോളജുകളില്‍ നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും സേവനം ആവശ്യമുണ്ടെങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. പ്രത്യേക പരിശീലനം ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അവസാന തീയതി ആഗസ്റ്റ് 10. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 94472 69504, 94477 54626.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.