വാച്ച്മരത്ത് മരം വീണ് ഗതാഗതം മുടങ്ങി

അതിരപ്പിള്ളി: ആനമല അന്തർസംസ്ഥാന പാതയിൽ റോഡിന് കുറുകെ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച വൈകീട്ട് ഏേഴാടെ വാച്ച്മരത്താണ് കാറ്റത്ത് മരം വീണത്. ഒന്നര മണിക്കൂറിന് ശേഷം വനപാലകർ ചേർന്ന് മരം മുറിച്ചുമാറ്റി. ആനമല അന്തർസംസ്ഥാന പാതയിൽ വാച്ച്മരത്ത് റോഡിന് കുറുകെ വീണ മരം മുറിച്ചു മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.