tct

കനാൽ കർഷക സമിതി യോഗം ചെറുതുരുത്തി: 150 ഏക്കർ തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതി​െൻറ ഭാഗമായി ദേശമംഗലം കൊണ്ടയൂർ ബ്രാഞ്ച് കനാൽ കർഷക സമിതി ജനറൽ ബോഡി യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡൻറ് എം. മഞ്ജുള ഉദ്ഘാടനം ചെയ്തു. വാർഡംഗം മനോജ് അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി അഗ്രികൾച്ചർ അസി. ഡയറക്ടർ എൻ. കൈരളി പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് അംഗം വിനീത്, അംഗം സുധ, കൃഷി ഒാഫിസർ രാജലക്ഷ്മി, പി.കെ. ജയചന്ദ്രൻ, വില്ലേജ് ഒാഫിസർ ജയചന്ദ്രൻ, റോണി ചീരൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.