എം.ജി റോഡ് ശ്രീശങ്കര ഓഡിറ്റോറിയം അങ്കണം: ഐ.ആർ.ഡി.പി, എസ്.ജി.എസ്.വൈ, കുടുംബശ്രീ ഓണം-ബക്രീദ് വിപണനമേള -10.00 കൊക്കാല ശക്തൻ നഗർ മൈതാനം: സിവിൽ സപ്ലൈസ് കോർപറേഷെൻറ ഓണം-ബക്രീദ് ജില്ല ഫെയർ -10.00 ചെമ്പൂക്കാവ് ജവഹർ ബാലഭവൻ: ജുവനൈൽ ജസ്റ്റിസ് ബോർഡ് തയാറാക്കിയ കുട്ടികളുെട മാഗസിൻ 'കണ്ണാടി' പ്രകാശനം -5.00 തൃശൂർ ടൗൺ ഹാൾ: കോർപേറഷനും സാമൂഹിക സുരക്ഷ മിഷനും ചേർന്ന് നടത്തുന്ന വയോജന ഓണാഘോഷവും ഓണവിരുന്നും -10.00 കേരള കലാമണ്ഡലം കൽപിത സർവകലാശാല കൂത്തമ്പലം: മോഹിനിയാട്ട ശിൽപശാല -9.00 പറപ്പൂർ സഹകരണ ബാങ്ക് പരിസരം: തോളൂർ ഗ്രാമപഞ്ചായത്തിെൻറ നാട്ടറിവ്, നാട്ടുത്സവം. കർഷക സംഗമം -9.00, സഹകാരി സംഗമം -5.00, നാടകം -7.00 രാപ്പാൾ ശ്രീകൃഷ്്ണപുരം ക്ഷേത്രം: യജുർവേദ സംഹിതായജ്ഞം -6.30 അയ്യന്തോൾ നെഹ്‌റു യുവ കേന്ദ്ര ഓഫിസ്: ദേശീയ സ്വച്ഛത ഉപന്യാസ മത്സരം -11.30 സാഹിത്യ അക്കാദമി ഹാൾ: മലയാള കലാകാരന്മാരുടെ സംഘടനയായ നന്മയുടെ പ്രതിരോധ കൂട്ടായ്മ. സമാദരണ സമ്മേളനം -10.00, സെമിനാർ -11.00, പഠനക്ലാസ് -2.00, കലാപരിപാടികൾ -4.30 ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാൾ: ദീൻദയാൽ ഉപധ്യായ ഗ്രാമീണ കൗശ്യല്യ യോജന പദ്ധതി പ്രകാരമുള്ള സൗജന്യ നൈപുണ്യ പരിശീലനം -10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.