എസ്.എസ്.എഫ് ജില്ല സാഹിത്യോത്സവ്​ ഇന്ന് തുടങ്ങും

തൃശൂര്‍: എസ്‌.എസ്.എഫ് ജില്ല സാഹിത്യോത്സവ് കൊക്കാെലയിൽ ശനിയാഴ്ച തുടങ്ങും. രാവിലെ 11ന്സ്വാഗതസംഘം ഫിനാന്‍സ് സെക്രട്ടറി ലൗഷോര്‍ ഹംസ ഹാജി പതാക ഉയര്‍ത്തും. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ ആരംഭിക്കും. ഒമ്പത് വേദികളിലായി എട്ട് ഡിവിഷനുകളിൽനിന്നുള്ള 1000 പ്രതിഭകള്‍ 114 ഇനങ്ങളില്‍ മത്സരിക്കും. വൈകീട്ട് നാലിന് ഡോ. അബ്ദുല്‍ സലീം ബുക്ക് ഫെയർ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.