ഓണാഘോഷം

തളിക്കുളം: ബ്ലോക്ക് പഞ്ചായത്തി​െൻറ പ്രസിഡൻറ് ഡോ. സുഭാഷിണി ഉദ്ഘാടനം ചെയ്തു. ടി.വി. ഷൈൻ അധ്യക്ഷത വഹിച്ചു. ഓണസദ്യയും പൂക്കള മത്സരവും മറ്റു മത്സരങ്ങളും നടന്നു. ഇ.പി. ശശി, സുലേഖ ജമാൽ, രജനി ബാബു, പി.എം. ശരത് കുമാർ, ഗണേഷ് നെടുമങ്ങാട്ടിൽ, ലീന രാമനാഥൻ, കെ.ബി. വാസന്തി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.