അയനം എ. അയ്യപ്പൻ കവിത പുരസ്​കാരം

തൃശൂർ: അയനം സാംസ്കാരിക വേദി എ. അയ്യപ്പ​െൻറ ഒാർമക്കായി ഏർപ്പെടുത്തിയ കവിത പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2013 ജനുവരി മുതൽ 2017 ജൂലൈ വരെ ആദ്യ പതിപ്പായി ഇറങ്ങിയ മലയാള കവിത സമാഹാരത്തിനാണ് 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം നൽകുന്നത്. എഴുത്തുകാർക്കും പ്രസാധകർക്കും പുസ്തകം അയക്കാം. നാല് കോപ്പി വിജേഷ് എടക്കുന്നി, ചെയർമാൻ, അയനം സാംസ്കാരിക വേദി, ഒല്ലൂർ, തൈക്കാട്ടുശ്ശേരി -680 306 വിലാസത്തിൽ ഒക്ടോബർ 15നകം അയക്കണം. ഫോൺ: 9388 922 024.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.