യൂനിറ്റ് രൂപവത്കരിച്ചു

വാടാനപ്പള്ളി: പ്രകൃതി സംരക്ഷണ സംഘത്തി​െൻറ യൂനിറ്റ് വാടാനപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രൂപവത്കരിച്ചു. പ്രകൃതി,ആരോഗ്യ സംരക്ഷണത്തി​െൻറ ഭാഗമായി സ്കൂൾ വളപ്പിൽ ഫല വൃക്ഷത്തോട്ടം നിർമിക്കും, വീട്ടുവളപ്പിലും, മട്ടുപ്പാവിലും ജൈവ പച്ചക്കറിത്തോട്ടം നിർമിക്കുന്നതിന് വിദ്യാർഥികൾക്ക് പരിശീലനം നൽകും. വാടാനപ്പള്ളി എസ്.ഐ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ഷറഫുദ്ദീൻ മുനക്കകടവ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ബേബി, ഷാജി തോമസ്, പി.ഐ. ലൈലാബി , എ.ഐ. മുഹമ്മദ് സാബിർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.