പെരിഞ്ഞനം: ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് അര്‍ഹരായ ഭൂരഹിത ഭവനരഹിതരുടെയും, ഭവന രഹിതരുടെയും കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. പരിശോധനക്കായി പഞ്ചായത്ത് ഓഫിസ്, കുടുംബശ്രീ ഓഫിസ്, കൃഷിഭവന്‍, അംഗൻവാടികള്‍, വിേല്ലജ് ഓഫിസ്, കെ.എസ്.ഇ.ബി, കമ്യൂണിറ്റി ഹെൽത്ത് സെൻറര്‍, ആയുർവേദ ഡിസ്‌പെന്‍സറി, വെറ്ററിനറി ഡിസ്‌പെന്‍സറി, ഹോമിയോ ഡിസ്‌പെന്‍സറി, താലൂക്ക് ഓഫിസ് കൊടുങ്ങല്ലൂര്‍ , കലക്ടറേറ്റ് തൃശൂര്‍ എന്നിവിടങ്ങളിൽ ലഭ്യമാണ്. പരാതികൾ 2017 ആഗസ്റ്റ് പത്ത് വരെ പഞ്ചായത്ത് ഓഫിസിൽ സമര്‍പ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.