ഉറങ്ങിക്കിടന്ന യുവതിയുടെ മൂന്നര പവ​െൻറ മാല മോഷണം പോയി

ഉറങ്ങിക്കിടന്ന യുവതിയുടെ മൂന്നര പവൻെറ മാല മോഷണം പോയി ഷൊർണൂർ: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ മൂന്നര പവൻെറ മാല മോഷണം പോയി. കുളപ്പുള്ളി സഞ്ജീവനിക്ക് സമീപത്തെ പൂച്ചനിങ്ങൽ ഫഹീദയുടെ മാലയാണ് ഞായറാഴ്ച പുലർച്ചെ മൂന്നരയോടെ മോഷണം പോയത്. ഷൊർണൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.