വീരേന്ദ്രകുമാർ അനുസ്മരണം

വാടാനപ്പള്ളി: ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി) വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.പി. വീരേന്ദ്രകുമാറിൻെറ നിര്യാണത്തിൽ അനുശോചിച്ചു. മണ്ഡലം വൈസ് പ്രസിഡൻറ് അഷറഫ് ആനമ്പാടം അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ജുബുമോൻ വാടാനപ്പള്ളി അധ്യക്ഷത വഹിച്ചു. പി. ഇസ്ഹാക്, എ. ശശികുമാർ, കെ. പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു. CAP: വാടാനപ്പള്ളിയിൽ നടന്ന എം.പി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.