പാലക്കാട്​ പ്രസ് ​ക്ലബ്​ ഇന്നു​മുതൽ പ്രവർത്തിക്കും

പാലക്കാട്: കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ അടച്ചിട്ട പാലക്കാട് പ്രസ് ക്ലബ് തിങ്കളാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കും. സർക്കാർ നിഷ്കർഷിച്ച സുരക്ഷ മാനദണ്ഡം പൂർണമായും പാലിച്ചായിരിക്കും പ്രവർത്തനമെന്ന് ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.