കാളികാവ് കോവിഡ് കെയർ സൻെററിൽ ക്വാറൻറീനിൽ കഴിയുന്ന പ്രാവാസികൾക്കായി ആരംഭിച്ച മാധ്യമം 'വായന' പദ്ധതിയുടെ ഉദ്ഘാടനം ചാരിറ്റി പ്രവർത്തകൻ അഷ്‌റഫ് ദോസ്ത് കാളികാവ് എസ്.ഐ ടി.പി. മുസ്തഫക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. മാധ്യമം ബിസിനസ് ഡെവലപ്മൻെറ് ഓഫിസർ കെ.വി. അബ്ദുൽ ഗഫൂർ, ഏരിയ കോഓഡിനേറ്റർ കെ. ഹാഫിസ് മുഹമ്മദ് ഇബ്രാഹീം, ട്രോമാകെയർ വളൻറിയർ യു. നാസർ എന്നിവർ സമീപം kkv madhyamam vayana padhathi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.