അയ്യപ്പന്‍

TGI Ayyappan (Apputy) 82 അയ്യപ്പന്‍ തിരൂരങ്ങാടി: മൂന്നിയൂർ പാപ്പനൂരിലെ കൂനൂരി തേത്തത്തില്‍ അയ്യപ്പന്‍ (അപ്പുട്ടി -82) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീമതി. മക്കള്‍: ഉണ്ണികൃഷ്‌ണന്‍, സത്യന്‍, മനോജ്‌കുമാർ, ഷൈജു, സജീഷ്‌, രമണി. മരുമക്കള്‍: പ്രേമരാജന്‍, ശാലിനി, സുജല, ഷിജില, ദീപ, ലിജിത. സംസ്‌കാരം ശനിയാഴ്‌ച രാവിലെ എട്ടിന്‌ വീട്ടുവളപ്പില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.