കൊടുങ്ങല്ലൂർ സ്വദേശി അബൂദബിയിൽ കോവിഡ് ബാധിച്ച് മരിച്ചു

tcg saidu muhammed 78 മേത്തല (തൃശൂർ): . ശൃംഗപുരം ബോയ്‌സ് ഹൈസ്കൂളിന് പടിഞ്ഞാറുവശം കറുപ്പം വീട്ടിൽ അടിമക്കുട്ടിയുടെ മകൻ സെയ്തു മുഹമ്മദ് (78) ആണ് മരിച്ചത്. ഭാര്യ: സഫിയ. മക്കൾ: നസീമ, നജീബുദീൻ (അബൂദബി), നിഷ, നിജ (ദുബൈ). മരുമക്കൾ: ബഷീർ, ഹാരിസ്, ഹഭിലാഷ് (ദുബൈ), ഫർഹ (അബൂദബി).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.