തൃശൂർ: ഗുരുവായൂരപ്പന് ഭക്തർ പ്രാർഥനയോടെ സമർപ്പിക്കുന്ന കാണിക്ക വരുമാനത്തിൽനിന്ന് സംസ്ഥാന സർക്കാർ കൈയിട്ട് വാരുകയാണെന്നും ഇത് വഞ്ചനയാണെന്നും കെ.പി.സി.സി വൈസ് പ്രസിഡൻറ് പത്മജ വേണുഗോപാൽ. ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം അഞ്ചുകോടി രൂപ നൽകരുത്. ദേവസ്വം വരുമാനം ക്ഷേത്രാവശ്യത്തിനും ഭക്തർക്ക് സൗകര്യം ഒരുക്കാനുമാണ് ഉപയോഗിക്കേണ്ടതെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.