mpe1

ഇരുമ്പുഴി ആലിക്കപ്പറമ്പ്: 'പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക' ആനക്കയം വില്ലേജ് പൗരസമിതി മത നിരപേക്ഷ മഹാറാലി -4.00 ആന ക്കയം ടൗൺ: 'പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക' ആനക്കയം വില്ലേജ് പൗരസമിതി മതനിരപേക്ഷ മഹാറാലി സമാപന സമ്മേളനം- സ്വാമി ബ്രഹ്മാനന്ദ തീർഥ -6.00 സമരസംഗമം നാളെ മലപ്പുറം: ആനക്കയം സർവിസ് സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചവരുടെ അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ടവരുടെ സമരസംഗമം തിങ്കളാഴ്ച രാവിലെ പത്തിന് ബാങ്ക് സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുമെന്ന് കൺവീനർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.