പ്രതിഷേധ റാലി നടത്തി

കൊണ്ടോട്ടി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുണ്ടപ്പലം, വട്ടപ്പറമ്പ്, പാണ്ടിക്കാട് നിവാസികള്‍ സംയുക്തമായി . വട്ടപ്പറമ്പ് നിന്ന് തുടങ്ങിയ റാലിക്ക് മുന്‍ നഗരസഭ ചെയര്‍മാന്‍ സി.കെ. നാടിക്കുട്ടി, കൗണ്‍സിലര്‍മാരായ വി. അബ്ദുല്‍ ഹകീം, യു.കെ. മമ്മദിഷ, പി. രജനി, ആയിഷ എന്നിവർ നേതൃത്വം നല്‍കി. സി.ജെ. മത്തായി മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.