aa

കരുളായി: ഉൾവനത്തിലുണ്ടായ ഉരുൾപൊട്ടലിൽ കരുളായി, മൂത്തേടം പഞ്ചായത്തുകളെ വേർതിരിക്കുന്ന കരിമ്പുഴയിൽ വെള്ളം കയറി. വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. കരുളായി ചെമ്മന്തിട്ട ഭഗവതി ക്ഷേത്രത്തിൽ കരിമ്പുഴയിൽനിന്ന് വെള്ളം കയറി. 1961ന് ശേഷം ക്ഷേത്രത്തിൽ ആദ്യമായാണ് വെള്ളം കയറുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.