പരപ്പനങ്ങാടി

ബൈക്കപകടത്തിൽ പരിക്ക് : ബൈക്ക് തിരിക്കുന്നതിനിടെ എതിരെ വന്ന ബൈക്കിടിച്ച് മനുഷ്യാവകാശ സംഘടനയായ എൽ.എഫ്.പി.ആർ സംസ്ഥാന സെക്രട്ടറി മനാഫ് താനൂരിന് പരിക്കേറ്റു. തിരൂർ റോഡിൽ ബി.ഇ.എം ഹൈസ്കൂളിന് സമീപമാണ് അപകടം. അഞ്ചപ്പുരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.