പൂർവ വിദ്യാർഥി സംഗമം നാളെ

അരീക്കോട്: മൂർക്കനാട് സുബുലുസ്സലാം ഹൈസ്കൂളിൽ 1986-87 കാലത്ത് പത്താംതരം വിദ്യാർഥികളായിരുന്നവരുടെ സംഗമം 'ഒരുവട്ടം കൂടി' ഞായറാഴ്ച സ്കൂളിൽ നടക്കും. 32 വർഷത്തിനുശേഷം നടക്കുന്ന സംഗമത്തിൽ അന്നത്തെ അധ്യാപകരും പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ പി. ജാഫർ ചേലക്കോട്, പി. അബ്ദുൽ ഷുക്കൂർ, ഷാഹിദ്, മുജീബ് തച്ചണ്ണ, ആബിദ് അരീക്കോട്, ബഷീർ കല്ലരട്ടിക്കൽ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.