ജില്ല കമ്മിറ്റി രൂപവത്കരിച്ചു

മഞ്ചേരി: ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) ജില്ല കമ്മിറ്റി നിലവിൽവന്നു. ആഗസ്റ്റ് ഏഴിന് പ്രഖ്യാപനം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മഞ്ചേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് യോഗവും പുഷ്പാർച്ചനയും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.