കുടിവെള്ള ടാങ്കുകൾ വിതരണം ചെയ്തു

ചെർപ്പുളശ്ശേരി: വെള്ളിനേഴി ഗ്രാമപഞ്ചായത്ത് . ജനകീയാസൂത്രണ പദ്ധതി പ്രകാരം 124 പട്ടികജാതി കുടുംബങ്ങൾക്കാണ് ടാങ ്കുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കെ. രാമൻകുട്ടി അധ്യക്ഷത വഹിച്ചു. പി.കെ. ശശിധരൻ, എം.സി. രുഗ്മിണി, കെ.ടി. ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി സി.കെ. ഹരിദാസ്, വി.ഇ.ഒ അംബിക, പ്രഭ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.