ഷൊർണൂർ കെ.വി.ആർ ഹൈസ്​കൂളിൽ ​'വെളിച്ചം' പദ്ധതി

ഷൊർണൂർ കെ.വി.ആർ ഹൈസ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി റോട്ടറി ക്ലബ് ഭാരവാഹികളായ സാബു, അനിൽരാജ് എന്നിവർ വിദ്യാർഥിനി സ്നേഹക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. പ്രധാനാധ്യാപിക ഷീല, അധ്യാപകരായ ജിംപോൾ, പി. ഉഷ, ഇ. രഞ്ജിത്ത്, മാധ്യമം പ്രൊഡക്ഷൻ മാനേജർ സുരേന്ദ്രൻ പാപ്പുള്ളി, ലേഖകൻ കൃഷ്ണദാസ്, സർക്കുലേഷൻ െഡവലപ്മ​െൻറ് ഒാഫിസർ രാമചന്ദ്രൻ എന്നിവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.