വാര്‍ഷിക ജനറല്‍ ബോഡി

മങ്കട: അരിമ്പ്ര ഫീനിക്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ചേർന്നു. വാര്‍ഷിക റിപ്പോര്‍ട്ട് അവതരണം, ബജറ്റ് അവതരണം, അംഗത്വ വിതരണം, കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളിലുള്ള ചര്‍ച്ച, ഭാവിപദ്ധതി രൂപവത്കരണം എന്നിവ നടന്നു. പുതിയ ഭരണസമിതി ചുമതലയേറ്റു. ഭാരവാഹികൾ: നിസാര്‍ തോടേങ്ങല്‍ (പ്രസി), നൗഷാദ് ആവത്തുകാട്ടില്‍ (സെക്ര), എ.കെ. നജീബ് (വൈസ് പ്രസി), കരീം പാറമ്മല്‍ (ജോ. സെക്ര), നിസാര്‍ തങ്കയത്തില്‍ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.