അനുശോചന യോഗം

പാണ്ടിക്കാട്: മഞ്ചേരി മണ്ഡലം മുസ്ലിം ലീഗ് വൈസ്‌ പ്രസിഡൻറും വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് മെംബറുമായ തെന്നാടൻ ഉമ്മർ എന്ന കുഞ്ഞിപ്പയുടെ നിര്യാണത്തിൽ പാണ്ടിക്കാട് സർവകക്ഷി അനുശോചന യോഗവും മൗന ജാഥയും നടത്തി. എം. ഉമ്മർ എം.എൽ.എ, പി. അബ്ദുൽ ഹമീദ് എം.എൽ.എ, വല്ലാഞ്ചിറ മുഹമ്മദലി, മുസ്തഫ പൂക്കോയ തങ്ങൾ, വി. മജീദ് മാസ്റ്റർ, അഡ്വ. പി. അബു സിദ്ദീഖ്, ഇ. ഹൈദ്രു, ശങ്കരൻ കൊരമ്പയിൽ, പി.എച്ച്. ഷമീം, ടി.എസ്. പൂക്കോയ തങ്ങൾ, കാപ്പിൽ ജോയ്, അബ്ദുൽ കരീം, ശശി മാസ്റ്റർ, ഗോപി, സി.എച്ച്. ആസ്യ, നാസർ ഡിബോണ, പുലിയോടൻ മുഹമ്മദ്, കളത്തിൽ കുഞ്ഞാപ്പു ഹാജി, അഡ്വ. അനിൽ നിരവിൽ, സി.കെ. ജാഫർ, എ.ടി. ഉമ്മർ, കെ.പി. ഉമ്മർ, പി. സലീൽ, എം. മുൻഷാദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.