വാക് ഇന്‍ ഇൻറര്‍വ്യൂ

കോട്ടക്കല്‍: കേന്ദ്ര ആയുഷ് വകുപ്പ് പദ്ധതിയായ ഫാര്‍മകോ വിജിലന്‍സി​െൻറ കോട്ടക്കല്‍ ആയുര്‍വേദ കോളജ് യൂനിറ്റിലേക്ക് പ്രോഗ്രാം അസിസ്റ്റൻറ് തസ്തികയില്‍ ആയുര്‍വേദ ബിരുദധാരികളെ കരാർ അടിസ്ഥാനത്തില്‍ നിയമിക്കും. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അതി​െൻറ പകര്‍പ്പും സഹിതം സെപ്റ്റംബർ 10ന് രാവിലെ 10ന് ഇൻറർവ്യൂവിന് കോട്ടക്കല്‍ കേരള ആയുര്‍വേദ പഠന ഗവേഷണ സൊസൈറ്റി ഓഫിസില്‍ ഹാജരാവണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.