സിനാ​െൻറ വീട്‌ ഐ.എൻ.എൽ നേതാക്കൾ സന്ദർശിച്ചു

പരപ്പനങ്ങാടി: കടലുണ്ടിപ്പുഴയിൽ കാണാതായ പരപ്പനങ്ങാടി അറ്റത്തങ്ങാടി സ്വദേശി അബ്ദുൽ ഗഫൂറി​െൻറ മകൻ സിനാ​െൻറ വീട്‌ ഐ.എൻ.എൽ നേതാവും ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ചെയർമാനുമായ പ്രഫ. എ.പി. അബ്ദുൽ വഹാബ്‌ സന്ദർശിച്ചു. നേതാക്കളായ സൈദ്‌ മുഹമ്മദ്‌ തേനത്ത്‌, പി.വി. ഇസ്സുദ്ദീൻ, അബൂബക്കർ കളത്തിങ്ങൽ ചിറമംഗലം, ഹംസ കടയങ്ങൾ എന്നിവർ കൂടെയുണ്ടായിരുന്നു. ഫോട്ടോ: കടലുണ്ടിപ്പുഴയിൽ കാണാതായ പരപ്പനങ്ങാടി അറ്റത്തങ്ങാടി സ്വദേശി അബ്ദുൽ ഗഫൂറി​െൻറ മകൻ സിനാ​െൻറ വീട്‌ ഐ.എൻ.എൽ നേതാക്കൾ സന്ദർശിച്ചപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.