അറ്റകുറ്റപ്പണി: നാല് ട്രെയിനുകൾ റദ്ദാക്കി

പാലക്കാട്: എറണാകുളം നോർത്തിനും തൃശൂരിനുമിടക്ക് ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സെപ്റ്റംബർ രണ്ട്, നാല്, എട്ട്, ഒമ്പത്, 11, 15, 16, 18, 22, 23, 25, 29, 30, ഒക്ടോബർ രണ്ട്, ആറ് തീയതികളിൽ എറണാകുളം-കണ്ണൂർ ഇൻറർസിറ്റി എക്സ്പ്രസ് (16305), കണ്ണൂർ-എറണാകുളം ഇൻറർസിറ്റി എക്സ്പ്രസ് (16306), കോട്ടയം-നിലമ്പൂർ പാസഞ്ചർ (56362), നിലമ്പൂർ-കോട്ടയം പാസഞ്ചർ (56363) എന്നിവ റദ്ദാക്കി. ഇതേ ദിവസങ്ങളിൽ നാഗർകോവിൽ-മംഗലാപുരം ഏറനാട് എക്സ്പ്രസിന് അങ്കമാലി, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ സ്റ്റോപ് അനുവദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.