കൊടികുത്തിമല​ ശുചീകരിച്ച്​ നാട്ടുകൽ പാറപ്പുറം റോയൽ ചലഞ്ചേഴ്സ് ക്ലബ്​

തച്ചനാട്ടുകര: നാട്ടുകൽ പാറപ്പുറം റോയൽ ചലഞ്ചേഴ്സ് ക്ലബും നെഹ്റു യുവ േകന്ദ്രയുമായി സഹകരിച്ച് സ്വച്ഛ് ഭാരത് സമ്മർ ഇേൻറൺഷിപ് കാമ്പയിൻ ഭാഗമായി കൊടികുത്തിമലയിൽ പ്ലാസ്റ്റിക്ക് മാലിന്യം നിർമാർജനം ചെയ്തു. ക്ലബ് പ്രസിഡൻറ് അസറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഇർഷാദ്, ഫാസിൽ, വിജീഷ്, ജുനൈദ്, ആഷീഖ്, മിദ്ലാജ്, അൽസാർ, കലാം, ഷഹാനജ് എന്നിവർ ശൂചീകരണത്തിന് നേതൃത്വം നൽകി. ഫോട്ടോ നാട്ടുകൽ പാറപ്പുറം റോയൽ ചലഞ്ചേഴ്‌സ് ക്ലബ് നേതൃത്വത്തിൽ കൊടികുത്തിമല ശുചീകരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.