പാരപ്പറ്റിലിടിച്ച് പരിക്കേറ്റ മയിലിനെ രക്ഷിച്ചു

പട്ടാമ്പി: കൂട്ടത്തോടെ പറക്കുന്നതിനിടയിൽ വീടി​െൻറ . ചെമ്പുലങ്ങാട് കൊണ്ടപ്പുറത്ത് ബാബുവി​െൻറ വീട്ടിലാണ് മയിൽ പരിക്കേറ്റ് വീണത്. പരിസ്ഥിതി പ്രവർത്തകൻ കൈപ്പുറം അബ്ബാസെത്തിയാണ് പ്രാഥമിക ചികിത്സ നൽകിയത്. photo: PW204 പാരപ്പറ്റിലിടിച്ച് പരിക്കേറ്റ മയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.