ഗുരുസംഗമവും പ്രതിഭ ആദരവും

അരീക്കോട്: കുനിയിൽ ന്യൂബസാർ പ്രഭാത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗുരുസംഗമം പദ്ധതിയുടെ ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. റൈഹാന ബേബി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് കെ.പി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ കെ. നജീബ്, ഉസ്മാൻ, വി.പി. ശിഹാബുദ്ദീൻ, എം.എ. ഗഫൂർ, നെച്ചിക്കാടൻ അബുട്ടി, മാനുട്ടൻ, മൊയ്തീൻ, അബു വേങ്ങമണ്ണിൽ, കെ.എൻ. താജുദ്ദീൻ, കെ.ടി. ഷമീർ, പി.ടി. ഹുസൈൻ, കെ. ഷിഹാബ്, എം. കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: കുനിയിൽ ന്യൂബസാർ പ്രഭാത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മുതിർന്നവർക്ക് സംഘടിപ്പിച്ച ഗുരുവന്ദനം പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. റൈഹാന ബേബി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.