കണ്ണമംഗലം: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പ്രതിഭകളെ വെൽഫെയർ പാർട്ടി പ്രവർത്തകർ ഗൃഹസന്ദർശനം നടത്തി അനുമോദിച്ചു. കണ്ണമംഗലം എടക്കാപ്പറമ്പിൽ വേങ്ങര മണ്ഡലം വൈസ് പ്രസിഡൻറ് ഇ.കെ. കുഞ്ഞഹമ്മദ് കുട്ടി, പാർട്ടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇ.കെ. ഈസ, കമ്മിറ്റി അംഗങ്ങളായ പ്രഫ. എ. ഹംസ, പി. അബ്ദുൽ റഊഫ് എന്നിവർ സംബന്ധിച്ചു. പടം: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പ്രതിഭകളെ വെൽഫെയർ പാർട്ടി പ്രവർത്തകർ ഗൃഹസന്ദർശനം നടത്തി അനുമോദിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.