പത്ത്​ വയസ്സുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമം; പൂജാരി പിടിയിൽ

പാലക്കാട്: പത്തു വയസ്സുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ പൂജാരി അറസ്റ്റിൽ. പാലക്കാട് ശേഖരിപുരം സ്വദേശി സുബ്രമണ്യനാണ് (70) പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. മേയ് രണ്ടിനായിരുന്നു സംഭവം. ചൈൽഡ് ലൈൻ പ്രവർത്തകരാണ് പൊലീസിനെ അറിയിച്ചത്. സുബ്രമണ്യനെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.