അറിവരങ്ങ് ഇന്ന്

പരപ്പനങ്ങാടി: മുസ്ലിം ലീഗ്‌ 70ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച വായന മത്സരത്തി​െൻറ സമാപനം 'അറിവരങ്ങ്' ചൊവാഴ്ച കെ.കെ. ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചക്ക് രണ്ടിന് എക്സിബിഷനോടെ തുടങ്ങുന്ന പരിപാടി വൈകീട്ട് ഏഴിന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.