അപേക്ഷ ക്ഷണിച്ചു

തിരൂരങ്ങാടി: താലൂക്കാശുപത്രിയിലെ സ്കാനിങ് യൂനിറ്റിൽ ഫുൾടൈം, പാർട്ട് ടൈം ആയി ജോലിചെയ്യാൻ യോഗ്യതയുള്ള ഡോക്ടർമാരിൽനിന്നും . അപേക്ഷകൾ മേയ് നാലിനകം സൂപ്രണ്ട്, താലൂക്കാശുപത്രി, തിരൂരങ്ങാടി എന്ന വിലാസത്തിൽ അയക്കണം. ഡോക്ടർമാർക്ക് ഇൻറർവ്യൂ തിരൂരങ്ങാടി: താലൂക്കാശുപത്രിയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിനുള്ള ഇൻറർവ്യൂ മേയ് എട്ടിന് രാവിലെ 10.30ന് ആശുപത്രി ഓഫിസിൽ നടക്കും. എം.ബി.ബി.എസ് യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ കാർഡും സഹിതം ഹാജരാവണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.