ഇമ്പിച്ചിബാവ ജന്മശതാബ്​ദി ബഹുജന സംഗമം

പടം : പരപ്പനങ്ങാടിയിൽ നടന്ന ഇ.കെ. വേലായുധൻ വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്യുന്നു പരപ്പനങ്ങാടി: ഇ.കെ. ഇമ്പിച്ചിബാവ ജന്മശതാബ്ദിയുടെ ഭാഗമായി സി.പി.എം തിരൂരങ്ങാടി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരപ്പനങ്ങാടിയിൽ റെഡ് വളൻറിയർ മാർച്ചും ബഹുജന റാലിയും പൊതുസമ്മേളനവും നടന്നു. ജില്ല സെക്രേട്ടറിയറ്റംഗം വേലായുധൻ വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്തു. ടി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. വി. ശശികുമാർ, വി.പി. സോമസുന്ദരൻ, അഡ്വ. പി.പി. ബഷീർ, എം. കൃഷ്ണൻ എന്നിവർ സംസാരിച്ചു. ടി. കാർത്തികേയൻ സ്വാഗതവും പാലക്കണ്ടി വേലായുധൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.