'മാധ്യമം' ഹെൽത്ത് കെയറിലേക്ക് അൽഫയുടെ സ്​​േനഹതുട്ടുകൾ

ചെർപ്പുളശ്ശേരി: 'മാധ്യമം' ഹെൽത്ത് കെയറിലേക്ക് ചെർപ്പുളശ്ശേരി അൽഫ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികൾ സ്വരൂപിച്ച തുക കൈമാറി. സ്കൂൾ ഡയറക്ടർ എ. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ രമ പ്രിയ അധ്യക്ഷത വഹിച്ചു. 'മാധ്യമം' ഏരിയ കോഒാഡിനേറ്റർ വി. മുഹമ്മദ്‌ അലി, എൻ.കെ. അബ്ദുൽ കാദർ, മാധ്യമം ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് ഓഫിസർ നസീംഹാൻ, അധ്യാപകരായ സുജ, സുബൈദ യൂസഫ്, പ്രിയ, ദിവ്യ എന്നിവർ സംസാരിച്ചു. (മാധ്യമം ഹെൽത്ത് കെയറിലേക്ക് സ്വരൂപിച്ച തുക അൽഫ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഡയറക്ടർ മണികണ്ഠൻ ഏരിയ കോഒാഡിനേറ്റർ വി. മുഹമ്മദ് അലി ഏൽപിക്കുന്നു)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.