കർഷക സമ്പർക്ക പരിപാടിയും വാർഷിക പൊതുയോഗവും

പാണ്ടിക്കാട്: ചെമ്പ്രശ്ശേരി റബർ ഉൽപാദക സംഘത്തി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. മഞ്ചേരി റബർബോർഡ് റീജനൽ ഓഫിസിലെ ഡെവലപ്മ​െൻറ് ഓഫിസർ പി.പി. രാധാകൃഷണൻ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് ടി.എച്ച്. മൊയ്തീൻ അധ്യക്ഷത വഹിച്ചു. പാണ്ടിക്കാട് ഫീൽഡ് ഓഫിസർ പി.ജെ. ഷിബു, ഒ.പി. നാരായണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.