സ്‌കൂൾ വാർഷികവും യാത്രയയപ്പും

കരിങ്കല്ലത്താണി: ജി.എം.എൽ.പി സ്‌കൂൾ 103ാം വാർഷികവും വിരമിക്കുന്ന അധ്യാപകൻ രവീന്ദ്രൻ മാസ്റ്റർക്കുള്ള യാത്രയയപ്പും പി. ഉണ്ണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് എം.എൽ.എ ഷംസുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. സുബൈർ, സൈദ് മാസ്റ്റർ, പി.ടി. സിദ്ദിഖ്, തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഖമറുലൈല, താഴേക്കോട് ഗ്രാമപഞ്ചായത്ത് അംഗം മൊയ്ദുപ്പു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.