കലാഭവൻ മണി അനുസ്മരണം

പട്ടാമ്പി: പട്ടികജാതി/വർഗ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് പട്ടാമ്പിയിൽ കലാഭവൻ മണി അനുസ്മരണ യോഗം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.