കല്ലടിക്കോട്: ഫാം ഇൻഫർമേഷൻ കോഴിക്കോട് റീജനൽ ഓഫിസ്, മണ്ണാർക്കാട് കൃഷി അസി. ഡയറക്ടർ ഓഫിസ്, തച്ചമ്പാറ കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാർച്ച് ഏഴിന് രാവിലെ പത്തിന് തച്ചമ്പാറ പഞ്ചായത്ത് ഹാളിൽ കർഷക സെമിനാറും ചർച്ചവേദിയും നടത്തും. 'ചെറുപുരയിടങ്ങളിലെ കൃഷിരീതികൾ' വിഷയത്തിൽ കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പുകളിലെ വിദഗ്ധർ ക്ലാസെടുക്കും. സെമിനാർ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. സുജാത ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.