പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്​റ്റിൽ

കല്ലടിക്കോട്: വീട്ടിൽ ടി.വി കാണാൻ വന്ന പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ പിടിയിലായി. കരിമ്പ പാലളം ഗണേശനെയാണ് (48) കല്ലടിക്കോട് എസ്.ഐ കെ.കെ. കൃഷ്ണൻകുട്ടിയും സംഘവും അറസ്റ്റ് ചെയ്‌തത്. പാലക്കാട് കോടതി റിമാൻഡ് ചെയ്തു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിപ്രകാരം കഴിഞ്ഞദിവസമാണ് കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.