തിരൂരങ്ങാടി: എ.ആർ നഗർ ഇന്ത്യൻ നാഷനൽ ലീഗ് യാറത്തുംപടി പുതിയത്തുപുറായ മേഖല കമ്മിറ്റി ഓഫിസ് ജില്ല പ്രസിഡൻറ് തയ്യിൽ സമദ് ഉദ്ഘാടനം ചെയ്തു. അബുസ്വാദിഖ് മൗലവി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ െസക്രട്ടറി സി.പി. അൻവർ സാദത്ത് മുഖ്യപ്രഭാഷണം നടത്തി. എൻ.വൈ.എൽ ജില്ല പ്രസിഡൻറ് നൗഫൽ തടത്തിൽ, ജനറൽ െസക്രട്ടറി മുജീബ് പുള്ളാട്ട്, എം.കെ. മുഹമ്മദലി, അലി ഹസ്സൻ, പി.പി. മൊയ്തീൻ, കെ.ടി. ഹസ്സൻകോയ, ഉസ്മാൻ ചോലക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.